ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ഉപയോഗിച്ച് ജാവ പ്രോഗ്രാമിംഗ് ഭാഷയിലെ നിർണായക മെമ്മറി മാനേജ്മെന്റിന്റെ പിഴവ് കാലിഫ് എന്ന സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് കണ്ടെത്തി.